UnlockMedia | Kerala's Best News Portal

ആ ഒരൊറ്റ നിമിഷത്തില്‍ പിറന്ന സമുദ്ര ചിത്രങ്ങള്‍

പ്രശസ്ത സമുദ്ര ജീവശാസ്ത്രജ്ഞനായ ചെയ്‌സ് ഡെക്കര്‍ പകര്‍ത്തിയ സമുദ്ര ചിത്രങ്ങള്‍ ലോക പ്രശസ്തിയിലേക്ക് ഉയര്‍ന്നത് ഈയടുത്താണ്. സീ ലയണ്‍ തിമിംഗലത്തിന്റെ വായിലേക്ക് വീഴുന്ന ചിത്രം പകര്‍ത്തി ശ്രദ്ധേയനാവുകയായിരുന്നു ഡെക്കര്‍. കാലിഫോര്‍ണിയയിലെ മോണ്ടെറി കടല്‍ത്തീരത്ത് നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ പിന്നീട് സമുദ്ര പഠനത്തിന് വരെ ഏറെ സഹായകരമായിട്ടുണ്ട്. ലൈഫ് ഫോട്ടോഗ്രഫിയില്‍ അതീവ തല്‍പരനായ ഡെക്കര്‍ പകര്‍ത്തിയ ചില ചിത്രങ്ങളാണിവിടെ നല്‍കുന്നത്. ഫോട്ടോഗ്രഫിയില്‍ ചെറുപ്പം മുതല്‍തന്നെ സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം തിമിംഗലത്തിന്റെ ചിത്രങ്ങളാണ് കടലില്‍നിന്ന് കൂടുതല്‍ പകര്‍ത്തിയിട്ടുള്ളത്.

 

സീ ലയണ്‍ തിമിംഗലത്തിന്റെ വായിലേക്ക് വീഴുന്ന രംഗം

 

 

 

 

 

 

 

 

 

 

 

 

 

 

Exit mobile version